
സമീപകാലത്തായി കുട്ടികളുടെ സ്വഭാവത്തിൽ സമൂഹത്തിന് അംഗീകരിക്കാനാവാത്ത മാറ്റങ്ങളാണ് ഉണ്ടാകുന്നത്. സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിക്കുന്നതും അദ്ധ്യാപകനുനേരെ വിരൽചൂണ്ടി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നതും ആധുനികകാലത്തിന്റെ നേർക്കാഴ്ചകളാണ്. എന്തുകൊണ്ടാണ് കുട്ടികളിൽ ഇത്തരം പെരുമാറ്റ വ്യത്യാസങ്ങളുണ്ടാവുന്നത്. മൂന്നു പതിറ്റാണ്ടായി മനുഷ്യസ്വഭാവത്തിൽ എടുത്തുചാട്ടവും അക്ഷമയും കൂടിവരുന്നുണ്ട്. ആധുനിക ജീവിതസൗകര്യങ്ങളിൽ, പ്രധാനമായ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗത്തിന്റെ പാർശ്വഫലമാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]