
തൊണ്ണൂറുകളുടെ ഒടുക്കം മുതൽ രണ്ടായിരത്തി അഞ്ച് വരെ മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച പകിട പകിട പമ്പരം എന്ന പരമ്പരയുടെ സൃഷ്ടാവായ ടോം ജേക്കബ് നിർമ്മാതാവായും അഭിനേതാവായും തിരിച്ചെത്തുന്ന കലാം സ്റ്റാൻഡേർഡ് 5 ബി എന്ന ചലച്ചിത്രം കുരുന്ന് ഹൃദയങ്ങൾ കീഴടക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]