

കോട്ടയം മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് സുബിൻ റ്റി ജോൺസൻ എന്നയാളെ കാണ്മാനില്ല; വിവരം ലഭിക്കുന്നവർ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക
കോട്ടയം:മാടപ്പള്ളി, മാമ്മൂട് കണച്ചികുളം ഭാഗത്ത് തടത്തിപറമ്പിൽ വീട്ടിൽ സുബിൻ റ്റി ജോൺസൻ (28) എന്നയാളെ 12-11-2023 തിയതി മുതൽ കാണ്മാനില്ല. എറണാകുളത്തു നിന്നും ഒ എൽ എക്സ് വഴി ഓട്ടം വിളിച്ച ആളുകളുമൊത്ത് ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിൽ പോകുകയാണെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പരുകളിൽ അറിയിക്കേണ്ടതാണ്.
അടയാള വിവരങ്ങൾ :
ഉദ്ദേശം അഞ്ചരഅടി ഉയരം, വെളുത്തനിറം, താടി രോമം വളർത്തിയിട്ടുണ്ട്, കാണാതാകുമ്പോൾ വെളുത്ത നിറത്തിലുള്ള ഫുൾ കൈ ഷർട്ടും, ചിര നിറത്തിലുള്ള പാൻസും, കൈയ്യിൽ സ്ട്രാപ്പോടു കൂടിയ വട്ടത്തിൽ ഡയലുള്ള വാച്ചും, കാലിൽ സ്ലീപ്പർ മോഡലിലുള്ള ചെരുപ്പും ധരിച്ചിരിക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഡി.വൈ.എസ്.പി. ചങ്ങനാശ്ശേരി : 9497990263
എസ്.എച്ച്.ഓ തൃക്കൊടിത്താനം : 9497947153
എസ്.ഐ തൃക്കൊടിത്താനം : 9497980352 തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ : 04812 440200
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]