കോട്ടയം: വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിംഗ് വിസയും നൽകാമെന്ന് വാഗ്ദാനം നൽകി ഒന്നരക്കോടി രൂപയോളം കബളിപ്പിച്ച കേസിൽ ഒരാളെ കോട്ടയം മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തു. വയനാട്, സുൽത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള് ന്യൂസിലൻഡിലും, ഇസ്രായേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യിൽ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ പരാതി ഉയർന്നതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലായത്. കേസിൽ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
കുസാറ്റ് അപകടം; സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കും, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Last Updated Nov 27, 2023, 10:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]