
കോട്ടയം ജില്ലയിൽ നാളെ (28/10/2023) ഈരാറ്റുപേട്ട, തീക്കോയി, കൊല്ലപ്പള്ളി, തെങ്ങണാ, മീനടം, പള്ളം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ഒക്ടോബർ (28/10/2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1, ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ (28-10-2023) HT വർക്ക് ഉള്ളതിനാൽ പോലീസ് സ്റ്റേഷൻ, മെട്രോറോഡ്, മുട്ടം കവല, പാറത്തോട് നഴ്സറി, സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, വിക്ടറി, കെഎസ്ആർടിസി, കോടതി ഭാഗം, മന്ത, ചേന്നാട് കവല, ആനിപ്പടി,എട്ടു ബങ്ക്, പെരുന്നിലം, ജവാൻ റോഡ്, തടവനാൽ എന്നീ ഭാഗങ്ങളിൽ 9am മുതൽ 2.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
2, തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന SBT, നല്ലുവേലിൽ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 28/10/2023 ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്
3, കൊല്ലപ്പള്ളി – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച(28/10/2023) രാവിലെ 09 മണി മുതൽ 05 മണി വരെ . ഇളംതോട്ടം . അല്ലാ പ്പാറ .എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
4, കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന പാറക്കുളം, ശാസ്താം കാവ്, അമ്പലക്കടവ്, 16-ൽ ചിറ, കരിമ്പിൻ പടി,, കാരാപ്പുഴ, അലൈഡ്, എരുത്തിക്കൽ, പുത്തനങ്ങാ ടി, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 28/10/2023 ശനിയാഴ്ച ഭാഗീകമായി വൈദ്യുതി മുടങ്ങും.
5, തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുളങ്ങരപ്പടി, എടത്തറ കടവ്, മാവേലിപ്പാടം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (28-10-23)രാവിലെ 9:30മുതൽ വൈകുനേരം 5:30 വരെ വൈദ്യുതി മുടങ്ങും.
6, മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള രാജമറ്റം, മാടത്താനി നെടുമറ്റം ട്രാൻസ്ഫോർമറുകളിൽ നാളെ(28/10/23) ഭാഗികമായി വൈദ്യുതി മുടങ്ങും.
7, പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട്, ഇല്ലിമൂട്, ചാന്നാനിക്കാട് സ്കൂൾ,പാച്ചിറ, ഐമാൻ എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
8, പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ,8th മൈൽ, അണ്ണാടിവയൽ, ഗ്രാമറ്റം, ഇല്ലിവളവു എന്നിവിടങ്ങളിൽ നാളെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]