ദുബൈ: യുഎഇയില്‍ സ്വര്‍ണവില ഉയര്‍ന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും സ്വര്‍ണവില മുന്നേറുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് 322 ദിര്‍ഹമാണ് ഇന്ന് വില. 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിന് അരികെയാണ്. ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിലേക്ക് കുതിച്ചത്. 22 കാരറ്റിന് ഇന്ന് 298.25 ദിർഹമാണ് വില. 18 കാരറ്റിന് 244 ദിർഹമാണ് വില.
Read Also – ബിക്കിനി ധരിച്ച് ബീച്ചിലിറങ്ങാൻ പ്രൈവസി വേണം; ഭാര്യയ്ക്ക് 418 കോടിയുടെ ദ്വീപ് വിലയ്ക്ക് വാങ്ങി നൽകി ഭർത്താവ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]