
കോഴിക്കോട് -പാരീസില്‍ നടന്ന ലോക ഇക്വസ്ട്രിയന്‍ എന്റുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായ നിദ അന്‍ജും ചേലാട്ടിന് കാലിക്കറ്റ് വാഴ്സിറ്റിയില്‍ വന്‍ സ്വീകരണം. കുതിരയോട്ടത്തിലെ മികവും പഠനവും ഒരുമിച്ചു കൊണ്ടുപോകുന്നതിനൊപ്പം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്ന നിദയെ കേള്‍ക്കാന്‍ പെണ്‍കുട്ടികളുടെ തിരക്കായിരുന്നു.
കഠിന പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കിയാല്‍ ഉയരങ്ങളില്‍ എത്താന്‍ ആകും എന്ന സന്ദേശം നിദ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു.
കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷനു വേണ്ടി കെ.പി.
എം സക്കീര്‍ (പ്ലാനിങ് കമ്മിറ്റി മെമ്പര്‍) ഷാള്‍ അണിയിച്ചു. ഡോ എം കെ ജയരാജ്,
പ്രൊ വൈസ് ചാന്‍സലര്‍ ഡോ എം കെ നാസര്‍,
ഡോ.
ഇ. കെ സതീഷ്, കമാല്‍ വരദൂര്‍, ഡോ.പി പി പ്രത്യുമ്നന്‍ ഡോ.
ടി. വാസുമതി, ഡോ വി പി സക്കീര്‍ ഹുസൈന്, ഡോ.
അന്‍വര്‍ അമീന് ചേലാട്ട്
റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ഷംസുദ്ദീന് ബിന്‍ മൊഹിയുദ്ധീന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് വി. പി അനില്‍, ഒളിമ്പിക് അസോസിയേഷന് ഭാരവാഹികളായ യു.തിലകന്, ഋഷികേഷ് കുമാര്‍ അസി.
രജിസ്റ്റര്‍ കെ ആരിഫ തുടങ്ങിയവര്‍ സംസാരിച്ചു
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]