
കാസർകോട് മഞ്ചേശ്വരം തലപ്പാടിയിലുണ്ടായ ബസ് അപകടമാണ് ഇന്നത്തെ പ്രധാനവാർത്ത. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയെ തുടർന്നു യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം വിവാദമായി.
കാസർകോട് കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്ത വാർത്ത ദാരുണ സംഭവമായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി.
സംസ്ഥാന അതിർത്തിയിലെ ടോൾ ബൂത്തിന് സമീപത്താണ് കർണാടക ആർടിസി ബസ് ഓട്ടോറിക്ഷയിലേക്കും ബസ് കാത്തുനിന്നവരിലേക്കും ഇടിച്ചു കയറിയത്. കാട്ടാക്കട
കിള്ളി തൊളിക്കോട്ടുകോണം റസിയ മൻസിലിൽ എസ്.സുമയ്യ (26) യാണു പലവിധ ശാരീരിക ബുദ്ധിമുട്ടുകളുമായി കഴിയുന്നത്.
ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന്
രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിന്നാലെ കേസെടുത്ത ക്രൈംബ്രാഞ്ച്, രണ്ടു ദിവസത്തിനകം അന്വേഷണസംഘം രൂപീകരിക്കും. ഒരാളുടെ നില അതീവഗുരുതരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]