
കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. കാഴ്ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം ആറ് പച്ചക്കറികൾ.
കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തി കൂട്ടുന്നതിനും ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. കാഴ്ചശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം ആറ് പച്ചക്കറികൾ.
ബീറ്റ കരോട്ടിനും വിറ്റാമിൻ എയും അടങ്ങിയ ക്യാരറ്റ് കാഴ്ച ശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ലുട്ടീൻ, സിയാക്സാന്തിൻ എന്നിവ പാലക് ചീര കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിൻ ഇ അടങ്ങിയ മധുരക്കിഴങ്ങ് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും കാഴ്ചശക്തി കൂട്ടുകയും ചെയ്യും.
ബ്രോക്കോളിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ട് പോഷകങ്ങളാണ്.
മത്തങ്ങയിൽ സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്.
കണ്ണിൻ്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]