
തൃശ്ശൂർ: നഗരത്തിൽ അപകടകരമായി നിൽക്കുന്ന കെട്ടിടങ്ങൾ പൊളിക്കാനുള്ള നടപടി കോർപ്പറേഷൻ തുടങ്ങി. സ്വരാജ് ഗ്രൗണ്ടിലുള്ള കെട്ടിടമാണ് ജെസിബി ഉപയോഗിച്ച് ആദ്യം പൊളിക്കുന്നത്. 271 കെട്ടിടങ്ങൾ തൃശൂർ നഗരത്തിൽ അപകടകരമായി നിൽക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അപകടകരമായി നിൽക്കുന്ന മുഴുവൻ കെട്ടിടങ്ങളും പൊളിക്കും എന്ന് മേയർ എം കെ വർഗീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]