
കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന് പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന് സിനാന് ആണ് മരിച്ചത്.അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം. സിനാന് ഉള്‍പ്പെടെ മൂന്ന് പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയില്‍ അകപ്പെട്ടതാണ് അപകടകാരണം. ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ രക്ഷപെടുത്തി.(14 Year old boy drowned river Kasaragod) കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപം മരക്കൊമ്പ് പൊട്ടിവീണു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലാണ് 11 മണിയോടെ മരക്കൊമ്പ് വീണത്ആര്ക്കും പരുക്കില്ല. ഫയര്‍ഫോഴ്സ് എത്തി ഇവ വെട്ടിമാറ്റി. പാലോട് […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]