
കോട്ടയം: ഈരാറ്റുപേട്ട- വാഗമണ്‍ റോഡില്‍ ശക്തമായ മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞത് തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ്.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider1859458331 = jQuery( “.third-slider-1859458331” );$thirdslider1859458331.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider1859458331.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider1859458331.on(“mouseover”, function(){$thirdslider1859458331.unslider(“stop”);}).on(“mouseout”, function() {$thirdslider1859458331.unslider(“start”);});});
റോഡിലേക്ക് മുകളിലെ പുരയിടത്തില്‍ നിന്നും കല്ലും മണ്ണും പതിച്ചതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയുണ്ടായി. അധികൃതര്‍ ഗതാതഗാതം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെ മുതല്‍ തന്നെ മഴ അതിശക്തമാണ്. പാലാ പനയ്ക്കല്‍ പാലത്ത് റോഡില്‍ മീനച്ചിലാറ്റില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് വെള്ളം കയറുകയുണ്ടായി. നിലവില്‍ കോട്ടയം ജില്ലയിലുള്ളത് റെഡ് അലർട്ടാണ്.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider2053501612 = jQuery( “.third-slider-2053501612” );$thirdslider2053501612.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider2053501612.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider2053501612.on(“mouseover”, function(){$thirdslider2053501612.unslider(“stop”);}).on(“mouseout”, function() {$thirdslider2053501612.unslider(“start”);});});
;new advadsCfpAd( 371347 );