

ഹൃദയാഘാതത്തെ തുടർന്ന് ആറ്റിലേക്ക് വീണു ; കോട്ടയം കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശി വെള്ളത്തിൽ വീണ് മരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : കൊല്ലാട് പാറക്കൽ കടവിൽ മീൻ പിടിക്കാൻ എത്തിയ ഇത്തിത്താനം സ്വദേശി വെള്ളത്തിൽ വീണു മരിച്ചു.
ചങ്ങനാശേരി ഇത്തിത്താനം എസ് പി സി നമ്പർ 78 ൽ ഗോപാലകൃഷ്ണനാണ് മരിച്ചത്. മൃതദ്ദേഹം നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്നാണ് കരയ്ക്ക് എത്തിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മീൻ പിടിക്കാൻ എത്തിയ ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ആറ്റിലേക്ക് വീണത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]