
മ്യാൻമറിനെ പിടിച്ചു കുലുക്കി വൻ ഭൂകമ്പം; 7.7 തീവ്രത, നിലംപൊത്തി ബഹുനില കെട്ടിടങ്ങൾ– വിഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നീപെഡോ∙ മ്യാൻമറിനെ പിടിച്ചു കുലുക്കി ശക്തമായ ഭൂചലനം. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ന് രാവിലെ മ്യാൻമറിലുണ്ടായത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ കണക്ക് പ്രകാരം സാഗെയ്ൻഗിൽ നിന്ന് 16 ഉം 18 ഉം കിലോമീറ്റർ അകലെയുള്ള നഗരങ്ങളിലാണ് ഭൂചലനമുണ്ടായത്.
ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകൾ പുറത്തുവന്നു. ബഹുനില കെട്ടികെട്ടിടങ്ങളും വീടുകളുമെല്ലാം നിലപതിക്കുന്നത് വിഡിയോയിൽ കാണാം.