
കാസർകോട്: മതിയായ രേഖകൾ ഇല്ലാതെ രാജ്യത്ത് താമസിച്ചതിന് ബംഗ്ലാദേശ് പൗരനെ കാഞ്ഞങ്ങാട് നിന്നും അറസ്റ്റ് ചെയ്തു. അതിയാർ റഹ്മാൻ എന്ന 20കാരനാണ് പിടിയിലായത്.
ബല്ല വില്ലേജിൽ ആലയി പൂടംകല്ലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരികയായിരുന്നു. ആൻ്റി ടെററിസ്റ്റ് സ്കോഡാണ് ഇയാളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]