
പൊന്നാനിയിൽ തനിക്ക് വിജയസാധ്യതയെന്ന് എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ. ലീഗിലെ ധാരാളം ആളുകളുടെ പിന്തുണ ഉണ്ട്. അതുകൊണ്ട് തന്നെ താൻ വിജയിക്കുമെന്നും ഹംസ ട്വൻ്റിഫോറിനോട് പറഞ്ഞു.
പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീർ എംപി മത്സരത്തിന് ഇല്ലെന്ന് അറിഞ്ഞപ്പോഴാണ് താൻ മത്സരത്തിന് തീരുമാനിച്ചത്. അദ്ദേഹവുമായി വ്യക്തി ബന്ധം ഉണ്ടല്ലോ, അതാണ് കാരണം. ഇപ്പോൾ ഇനി അത് നോക്കേണ്ടതില്ല. ആര് വന്നാലും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: muslim league ponnani ldf ks hamza
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉