

ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ; കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
കൊച്ചി∙ എറണാകുളം പള്ളുരുത്തിയിൽ കൊലക്കേസ് പ്രതിയെ ഗുണ്ടാസംഘം കുത്തി കൊലപ്പെടുത്തി. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. കുമ്പളങ്ങി ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് ലാൽജു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുത്തിയ കച്ചേരിപ്പടി സ്വദേശി ഫാജിസ് ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]