ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങൾ
ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണ്. ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് ഇരുമ്പ് സഹായിക്കുന്നു.
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഇരുമ്പും ചെമ്പും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങൾ പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിച്ച് വിളർച്ച തടയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
എള്ളിൽ വിവിധ പ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫോളേറ്റ്, ഫ്ലേവനോയ്ഡുകൾ, ചെമ്പ്, മറ്റ് പോഷകങ്ങൾ എന്നിവ എള്ളിൽ അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]