എം.ടി എന്ന സാഹിത്യപ്രതിഭ ഓർമ്മയാകുമ്പോൾ എന്റെ നഷ്ടം വ്യക്തിപരമാണ്. ഞങ്ങളുടെ സൗഹൃദവലയത്തിലുള്ള എല്ലാവരോടും പ്രതിഭ എന്റെ സഹോദരിയാണെന്നാണ് അദ്ദേഹം എപ്പോഴും പറഞ്ഞിരുന്നത്. അത്രമേൽ സ്നേഹവും വാത്സല്യവും എനിക്ക് എം.ടിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]