ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ലോക പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധനും ഇന്ത്യൻ സാമ്പത്തിക രംഗത്തെ നവ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവുമായ ഡോ.മൻമോഹൻ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ശ്വാസംമുട്ടൽ അടക്കം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് വീട്ടിൽ കുഴഞ്ഞു വീണ അദ്ദേഹത്തെ ഇന്നലെ രാത്രി എട്ടോടെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും 9.51ന് അന്ത്യം സംഭവിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]