കൊച്ചി: അനാരോഗ്യത്തെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിങ്കിപ്പനി ബാധിച്ച വേടനെ തീവ്രപരിചരണവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇക്കാര്യം വേടൻ തന്നെയാണ് സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. അതേസമയം, അനാരോഗ്യത്തെ തുടർന്ന് ഈ മാസം 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റി വച്ചു.
അടുത്ത മാസം 12ന് ഈ പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

