പ്രമേഹം എന്നത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ്. എന്നാല്‍ സ്ത്രീകളില്‍ പ്രമേഹം ബാധിക്കുമ്പോള്‍ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന സൂചനകളെ തിരിച്ചറിയാം.
എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ ലക്ഷണമാണ്.
സ്ത്രീകളിൽ പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് മൂത്രനാളിയിലെ അണുബാധ.
പിസിഒഎസ് രോഗമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാണ്. പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (പിസിഒഎസ്) എന്നത് സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ രോഗമാണ്.
അമിത ദാഹവും പ്രമേഹത്തിന്റെ ലക്ഷണമാണ്.
രാത്രി കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ സൂചനയാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]