കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാറിന്റെജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയാണ് ഉത്തരവ് പറയുന്നത്. സതീഷ് കുമാര്‍, മുന്‍ മന്ത്രി എ.സി മൊയ്തീന്റെ ബിനാമിയാണ് എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ജാമ്യഹര്‍ജിയിലെ വാദത്തിനിടെ ഇഡി കോടതിയില്‍ ഉന്നയിച്ചിരുന്നു. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
അമേരിക്കയിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്
Last Updated Nov 27, 2023, 7:47 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]