
.news-body p a {width: auto;float: none;} ടെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിൽ ഭീകരാക്രമണം. 10 പൊലീസുകാർ കൊല്ലപ്പെട്ടു.
ഇന്നലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പൊലീസ് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിവയ്പ് നടത്തുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ജെയ്ഷ് അൽ – അദ്ൽ അടക്കം സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഭീകര ഗ്രൂപ്പുകൾ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നിരവധി ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]