
സഞ്ജു വി സാമുവലിന്റെ സംവിധാനത്തില്‍ മാത്യു തോമസ്, ബേസില്‍ ജോസഫ്, അനിഖ സുരേന്ദ്രന്, നമിത സുരേന്ദ്രന് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കപ്പ് എന്ന ചിത്രം നാളെ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്.
സഞ്ജു വി സാമുവല്‍ സംവിധാനം ചെയ്യുന്ന കപ്പ് എന്ന ചിത്രം വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്
മാത്യു തോമസ്, ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, റിയ ഷിബു, അനിഖ സുരേന്ദ്രന് എന്നിവര്‍ക്കൊപ്പം നമിത പ്രമോദും അഭിനയിക്കുന്നു
ഏറെ പ്രധാനപ്പെട്ട, വ്യത്യസ്തമായ റോളിലാണ് നമിത എത്തുന്നത്
അല്‍ഫോന്‍സ് പുത്രനാണ് ചിത്രം അവതരിപ്പിക്കുന്നത്
അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്
സ്പോർട്സ്മാൻ ആകണം എന്ന ചിന്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് കപ്പ്
മാത്യു തോമസ് ആണ് നിധിന് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]