
മട്ടന്നൂര്‍- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനില്‍ നിന്നും സ്വര്‍ണം പിടികൂടി. കാഞ്ഞങ്ങാട് ഒഴിഞ്ഞ വളപ്പ് സ്വദേശി സക്കറിയ (31) ഒളിച്ചു കടത്താന്‍ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിയിലായത്. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരനെ എയര്‍പോര്‍ട്ട് പോലീസ് പരിശോധിക്കുകയായിരുന്നു.
മി്ക്സിയില് 999.20 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്. ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് സക്കറിയ എത്തിയത്.
2023 September 26 Kerala Kannur International Airport gold smuggling ഓണ്‍ലൈന്‍ ഡെസ്ക് title_en: 60 lakh gold seized at Kannur airport …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]