
തൃശൂർ പെരിങ്ങോട്ടുകര വെണ്ടരയിൽ ബൈക്കിലെത്തിയ രണ്ടുപേർ വീടുകയറി ആക്രമണം നടത്തി. തെക്കെചാലിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്.
വീടിന്റെ മുൻ വശത്തെ രണ്ട് ജനൽ ചില്ലുകൾ അടിച്ചു തകർത്തു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകളും തട്ടി മറിച്ചിട്ടു.
തടയാൻ ശ്രമിച്ച ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്തു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Story Highlights: Two Men attacking House Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]