
ദീപ്തി സഞ്ജീവ് ശിവന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് കുട്ടികളെ തേടുന്നു. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പറേഷന് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
10 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ഓഗസ്റ്റ് 22 ന് തിരുവനന്തപുരത്ത് ആരംഭിക്കും.
സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുള്ളവര്ക്ക് [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡേറ്റ അയയ്ക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]