
നേട്ടങ്ങളിലൊന്നും ശ്രേയസ് എന്ന നായകനെ വിശ്വസിക്കാൻ ക്രിക്കറ്റ് ലോകം തയാറായില്ല. വണ്‍ സീസണ് വണ്ടറെന്നൊക്കെ പറയുന്നപോലെ ശ്രേയസിനെ കാണാനായിരുന്നു ബഹുഭൂരിപക്ഷത്തിനും താല്‍പ്പര്യം.
അയാളുടെ കളത്തിലെ ഇടപെടലുകളെല്ലാം അണ്ടര്റേറ്റഡായിത്തന്നെ തുടര്‍ന്നു. ഇതെല്ലാം ഭൂതകാലത്തിലേക്ക് കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]