
യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറി പ്ലാറ്റ്ഫോം ഗൾഫ് ടിക്കറ്റിന്റെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പിൽ 667 പേർക്ക് സമ്മാനങ്ങൾ. ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പിലൂടെ AED 258,440 സമ്മാനത്തുകയായി നൽകി.
ശ്രദ്ധേയരായ വിജയികളിൽ തമിഴ് നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ ഉണ്ട്. ഫോർച്യൂൺ 5 ഗെയിമിൽ അഞ്ചിൽ നാല് അക്കങ്ങളും തുല്യമായ ശ്രീധർ 22.5 ലക്ഷം രൂപയാണ് നേടിയത്.
സുതാര്യവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം ആണ് ഗൾഫ് ടിക്കറ്റ് സൃഷ്ടിക്കുന്നതെന്ന് ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറാൻ പോപോവിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഗൾഫ് ടിക്കറ്റ് വെബ്സൈറ്റ് www.gulfticket.com സന്ദർശിക്കാം. അടുത്ത മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം.
Disclaimer: ഇന്ത്യൻ രൂപയിൽ നൽകിയിട്ടുള്ള സമ്മാനത്തുക വിനിമയ നിരക്കുകളുടെ അടിസ്ഥാനമാക്കിയാണ്. യഥാർത്ഥ സമ്മാനത്തുക യു.എ.ഇ ദിർഹത്തിലാണ്.
Last Updated Feb 27, 2024, 8:49 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]