

മലങ്കര ആയുർവേദിക് വെൽനെസ്സ് ആന്റ് ട്രീറ്റ്മെന്റ്സ് എൽ എൽ പി ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
പാമ്പാടി : മലങ്കര ആയുർവേദിക് വെൽനെസ്സ് ആന്റ് ട്രീറ്റ്മെന്റ്സ് എൽ എൽ പിയുടെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു.
കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡോ. സി ഷാബു, വാർഡ് മെമ്പർ ബാബു വട്ടുകുന്നേൽ, ഗീവർഗീസ് പാറക്കൽ,മലങ്കര ആയുർവേദിക് വെൽനെസ്സ് അന്റ് ട്രീറ്റ്മെന്റ്സിന്റെ ഫൗണ്ടർ വെരി. റവ. പി. എ തോമസ് കളരിക്കൽ കോർ എപ്പിസ്കോപ്പ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷൈജു ജോൺസൺ എന്നിവർ പ്രസംഗിച്ചു. വെരി. റവ. ഡോ. യാഹാനോൻ റമ്പാൻ ഒലിവുമല ആശ്രമം ആശിർവാദ കർമം നിർവഹിച്ചതുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |