
കോട്ടയം ജില്ലയിൽ നാളെ (27 / 01/2024) കുമരകം, അയർകുന്നം, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (27/01/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അമ്മങ്കരി, ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മന്ദിരം ട്രാൻസ്ഫോർമറിൽ നാളെ (27/1/24) രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര , മാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ 27 -01 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
അയർകുന്നം സെക്ഷൻ പരിധിയിലെ ഒറവക്കൽ,വടക്കൻ മണ്ണൂർ,ചിറപ്പാലം എന്നീ ഭാഗങ്ങളിൽ നാളെ (27/1/24) രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന കല്ലുങ്കൽ കടവ്, മലമേൽക്കാവ് കളത്തിൽ കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 09:00 മുതൽ വൈകുന്നേരം 05.00 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർകാവ് ട്രാൻസ്ഫോർമറിൽ നാളെ (27-01-24)രാവിലെ 9:30 മുതൽ 5:30വരെ വൈദ്യുതി മുടങ്ങും.
നാളെ27-01-24 ചങ്ങനാശ്ശേരി ഇല : സെക്ഷന്റെ പരിധിയിൽ വരുന്ന തിരുമല ട്രാൻസ്ഫോർമറിൽ 9 മുതൽ 5 മണി വരെയും പട്ടത്തി മുക്ക് ട്രാൻസ്ഫോർമറിൽ ഭാഗികമയും വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അനർട്ട് , സിറ്റി ടവർ ,വാൻഹൂസൻ , കാരാണി , കൊല്ലക്കൊമ്പ്, പള്ളിക്കുന്ന്, ലൈഫ് മിഷൻ ട്രാൻസ്ഫോമറുകളിൽ നാളെ (27.01.24) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ട്പടി, പൂങ്കുടി, പാക്കിൽ, പുറംബോക്ക് , നാട്ടകം വില്ലേജ് എന്നീ ഭാഗങ്ങളിൽ രാവിലെ നാളെ (27/1/2024 ) 9:30 മുതൽ ഉച്ചയ്ക്ക് 5മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കീഴിൽ വരുന്ന ന്യൂ എം സി റോഡ്, എം സി റോഡ്, പേൾ , ഐഡ, ഓഫീസ്, പാലാമ്പടം, ടി ബി റോഡ് എന്നീ സ്ഥലങ്ങളിൽ 27/1/2024 ശനി യാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇലകൊടിഞ്ഞി, കാഞ്ഞിരക്കാട്, കുറ്റിക്കൽ നാളെ (27/1/24 ) 09.30 മുതൽ 2 മണി വരെയും കാളച്ചന്ത, വട്ടമലപ്പടി,9 മൈൽ, നെടുംകുഴി എന്നിവിടങ്ങളിൽ 2 മണി മുതൽ 5.30 വരെയും വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]