ചൈനയ്ക്ക് വൈദ്യുതിയെങ്കിലും ത്രീ ഗോർജസ് അണക്കെട്ട് ഭൂമിക്ക് കൊടുത്തത് ‘മുട്ടന്‍ പണി’
ചൈനയ്ക്ക് വൈദ്യുതിയെങ്കിലും ത്രീ ഗോർജസ് അണക്കെട്ട് ഭൂമിക്ക് കൊടുത്തത് ‘മുട്ടന്‍ പണി’
ദിവസവും 0.06 മൈക്രോസെക്കന്‍ഡ് ഭൂമിയുടെ ഭ്രമണവേഗം ഈ അണക്കെട്ട് കുറയ്ക്കുന്നു
40 ബില്യണ്‍ ക്യുബിക് മീറ്റര്‍ ജലം ഡാമില്‍ ശേഖരിക്കുന്നു എന്നാണ് കണക്ക്
ഭീമാകാരന്‍ നിര്‍മിതികള്‍ ഭൂമിയില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുന്നു എന്നതിന് തെളിവാണ് ഈ ഡാം
വലിയ ഭൂകമ്പങ്ങള്‍ക്കും ഭൂമിയുടെ ഭ്രമണവേഗത്തില്‍ മാറ്റം വരുത്താനാകും
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദിയായ യാംഗ്സേ കിയാംഗിൽ നിർമ്മിച്ച അണക്കെട്ടാണ് ത്രീ ഗോർജസ്
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോര്‍ജസ് ഡാം എന്നതും പ്രത്യേകത
വൈദ്യുതോൽപ്പാദനത്തിന് പുറമേ വെള്ളപ്പൊക്കം തടയലും ഈ അണക്കെട്ടിന്റെ ലക്ഷ്യമായിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]