സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?
സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?
തിരക്കുപിടിച്ച ജീവിതത്തിൽ പലരെയും ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കൂടുമ്പോൾ ചിലർ അമിതമായി ഭക്ഷണം കഴിക്കാറുണ്ട്.
സമ്മർദ്ദം കൂടുമ്പോൾ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കൂടുന്നു. ഇത് മധുരമുള്ളതും കൊഴുപ്പുള്ളതുമായ ഭക്ഷണം കഴിക്കാൻ തോന്നിപ്പിക്കുന്നു.
അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് അമിതവണ്ണത്തിന് ഇടയാക്കുന്നു.
സമ്മർദ്ദത്തിലായിരിക്കുമ്പോൾ കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് കാരണമാകുന്നു. ഇത് ശരീരഭാരം കൂട്ടുക മാത്രമല്ല മറ്റ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
സ്ട്രെസ് കൂടുമ്പോൾ അമിതമായി ഭക്ഷണം കഴിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾക്കും നെഞ്ചെരിച്ചിലും ഉണ്ടാക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]