
ഏഷ്യനെറ്റ് ന്യൂസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് ജോഷി കുര്യന്റെ പിതാവ് അന്തരിച്ചു; സംസ്ക്കാരം നാളെ കോട്ടയം ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ കട്ടപ്പന: കട്ടപ്പന കാല്‍വരി മൗണ്ട് കൊച്ചുപ്ലാപറമ്പില്‍ കെ.റ്റി. കുര്യൻ (റിട്ട.
വില്ലേജ് ഓഫീസര്‍ – 80) അന്തരിച്ചു. കോട്ടയം വാകത്താനം കൊച്ചുപ്ലാപറമ്പില്‍ കുടുംബാംഗമാണ്.
ഭാര്യ: – പരേതയായ മോളി കുര്യൻ (കോട്ടയം ഞാലിയാകുഴി പടിഞ്ഞാറേ പറമ്പില്‍ കുടുംബാംഗം) മക്കള്‍ :- ജോഷി കുര്യൻ (സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഏഷ്യനെറ്റ് ന്യൂസ് കൊച്ചി) മെര്ലിൻ കുര്യൻ ( എം.എം. എച്ച്.എസ് നരിയംപാറ കട്ടപ്പന) മരുമകൻ : രഞ്ജിത്ത് ഏബ്രാഹം (എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി കട്ടപ്പന), അനിത മേരി ഐപ്പ് (സീ ന്യൂസ് ലൈവ് കൊച്ചി) മൃതദേഹം ഞായര്‍ ഉച്ചയ്ക്ക് നാലു മണിക്ക് മകള്‍ മെര്ലിൻ കുര്യന്റെ കോട്ടയം കൂരോപ്പട
ചെന്നാമറ്റം ഒറ്റപ്ലാക്കല്‍ വീട്ടില്‍ കൊണ്ടുവരും. സംസ്ക്കാരം തിങ്കള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2.30 ന് കോട്ടയം ഞാലിയാകുഴി മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]