
മലപ്പുറം – മലപ്പുറത്ത് മൂന്ന് കുട്ടികളടക്കം 18 പേർക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് കുട്ടികളും 15 മുതിർന്നവരുമാണുള്ളത്.
ഇതോടെ ഈ വർഷം ജില്ലയിൽ ഒമ്പത് കുട്ടികൾ ഉൾപ്പെടെ (38 മുതിർന്നവർ) 47 പേർക്ക് രോഗം സ്ഥിരീകരിച്ചതായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക പറഞ്ഞു. ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field) ബാലമിത്ര പദ്ധതിയിലൂടെ വിശദമായ പരിശോധനയിലൂടെയാണ് കുട്ടികളിലെ കുഷ്ഠരോഗം കണ്ടെത്തിയത്.
ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]