
സംസ്ഥാനത്ത് ഈ മാസം 31ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ബസുടമകള്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചനാ പണിമുടക്ക്. യാത്രനിരക്കും വിദ്യാര്‍ഥികളുടെ കണ്‍സെക്ഷനും വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ദൂരപരിധി നോക്കാതെ പെര്‍മിറ്റ് അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.(Private Bus operators calls strike on october 3rd)
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരമാണ് ബസുടമകള്‍ വ്യക്തമാക്കി. യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നാണ് ബസ്സുടമകളുടെ ആവശ്യം.
Story Highlights: Private Bus operators calls strike on october 3rd
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]