![](https://newskerala.net/wp-content/uploads/2023/09/8a6c95a5-wp-header-logo.png)
![വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാഞ്ഞിരപ്പള്ളി, പാമ്പാടി സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു; മുട്ടമ്പലം സ്വദേശികളായ സഹോദരങ്ങള്‍ പോലീസ് പിടിയിൽ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാഞ്ഞിരപ്പള്ളി, പാമ്പാടി സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു; മുട്ടമ്പലം സ്വദേശികളായ സഹോദരങ്ങള്‍ പോലീസ് പിടിയിൽ](https://newskerala.net/wp-content/uploads/2023/09/1695719886_415_01937d80-cc58-4ace-983c-7e9cf0e2f21d.jpeg?fit=702,937&ssl=1&is-pending-load=1)
വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; കാഞ്ഞിരപ്പള്ളി, പാമ്പാടി സ്വദേശികളായ മൂന്ന് പേർക്ക് വെട്ടേറ്റു; മുട്ടമ്പലം സ്വദേശികളായ സഹോദരങ്ങള്‍ പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. കാഞ്ഞിരപ്പള്ളി സ്വദേശി അല്‍ത്താഫ് (42), പാമ്പാടി ഏഴാം മൈല്‍ സ്വദേശികളായ സിജു (42) , ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുട്ടമ്പലത്ത് വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കെട്ടിട നിര്‍മാണത്തിനായി മുട്ടമ്പലം ഭാഗത്ത് എത്തിയതായിരുന്നു അല്‍ത്താഫും സംഘവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്നു വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]