
മൂന്നാർ ∙ ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവർ മരിച്ചു. മൂന്നാർ അന്തോണിയാർ നഗർ സ്വദേശി ഗണേശൻ (58) ആണ്
.
ശനിയാഴ്ച രാത്രി 10നാണ് സംഭവം. ദേവികുളത്തു നിന്നു മൂന്നാറിലേക്ക് വരുന്നതിനിടയിലാണ് കനത്ത മഴയിൽ പഴയ ഗവ.കോളജിനു സമീപത്തുവച്ച്
.
മണ്ണിടിച്ചിൽ ഉണ്ടായതിനുശേഷം സമീപത്ത് എത്തിയ മറ്റ് വാഹന ഉടമകൾ വാഹനത്തിന്റെ വെളിച്ചം കണ്ടു നടത്തിയ പരിശോധനയിലാണ് റോഡിനു വശത്ത് താഴ്ന്ന നിലയിൽ ലോറി കണ്ടെത്തിയത്.
ഉടൻ രക്ഷാപ്രവർത്തനം നടത്തി ഗണേശനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]