
ബെംഗളൂരു: കർണാടകയിലെ കുടകിൽ വാഹനാപകടത്തിൽ നാല് മരണം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്.
നിഹാദ്, റിസ്വാൻ, റാക്കിബ്, റിഷു എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്നവരാണ് മരിച്ച നാല് പേരും.
ഇവരുടെ മൃതദേഹം സുള്ളിയ ആശുപത്രിയിലേക്ക് മാറ്റി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]