
കോട്ടയം ജില്ലയിൽ നാളെ (26/07/2024) വാകത്താനം, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (26/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള മാതൃമല ട്രാൻസ്ഫോർമറിൽ നാളെ (26/07/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തിക്കര No:1 , താഴത്തിക്കര No:2, കോട്ടമുറി, കൃപ , മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ നാളെ (26.07.2024) ഭാഗികമായി വൈദ്യുതി മുടങ്ങും.
കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൊങ്ങന്താനം, വെള്ളൂക്കുന്ന്, അസം പ്ഷൻ, മുടിത്താനം എന്നീ ഭാഗങ്ങളിൽ 26-07-2024 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും.
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാർമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ 26/7/2024 ന് രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മഞ്ഞാടി. കക്കാട്ടുപടി എന്നീ ഭാഗങ്ങളിൽ നാളെ (26/07/2024 ) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഇളങ്കാവ്, അമ്പലക്കോടി, കോയിപ്പുറം, മാത്തൻകുന്ന്, പ്ലാമൂട് എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ 26-07-24 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തിൽ കടവ് ,പാറേട്ട് ഹോസ്പിറ്റൽ ,കുട്ടൻ ചിറപ്പടി ,പാറക്കൽ കടവ് ,പുതുപ്പള്ളി ചർച്ച് ,പുതുപ്പള്ളി ചിറ, പുതുപ്പള്ളി , തുരുത്തി ഉദിക്കാമല ,/എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (26/7/24)രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള ഊട്ടിക്കുളം, വട്ടക്കാവ് ട്രാൻസ്ഫോർമറിൽ നാളെ (26/07/24)ഭാഗികമായി വൈദ്യുതി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]