
ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും
ഫ്ലോറിഡ ∙ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും.
ഇന്ത്യൻ സമയം വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം. പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലേക്ക് സ്വയം ഡോക്ക് ചെയ്യുമെന്നു നാസ അറിയിച്ചു.
28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്.
പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികർ. ദൗത്യത്തെ വഹിച്ച റോക്കറ്റ് സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 കുതിച്ചുയർന്നതു യുഎസിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയിൽ നിന്നായിരുന്നു. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/axiom\u002D4\u002Dmission";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html",
"datePublished" : "2025-06-26T15:14:48+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-26T15:14:48+05:30",
"name" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും"
},
"dateModified" : "2025-06-26T14:21:34+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-26T15:14:48+05:30",
"coverageEndTime" : "2025-06-28T15:14:48+05:30",
"headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും",
"description" : "ഫ്ലോറിഡ ∙ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും.
ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം. പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലേക്ക് സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T14:21:34+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഫ്ലോറിഡ ∙ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട
ആക്സിയം –4 ദൗത്യം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം.
പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലേക്ക് സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T12:30:00+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "വ്യോമമിത്ര എന്ന റോബട്ടിനെ അയച്ചശേഷമാകും യാത്രികർ ബഹിരാകാശം തൊടുക. ഇതോടെ സ്വന്തം നിലയ്ക്ക് ബഹിരാകാശത്ത് ആളെയെത്തിച്ച നാലാമത്തെ രാജ്യമാകും ഇന്ത്യ.
റഷ്യ, യുഎസ്, ചൈന എന്നിവയാണു മറ്റു രാജ്യങ്ങൾ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അച്ഛനും അമ്മയും സ്കൂളും പറയുന്നു: ഹമാരാ ബേട്ടാ...", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T12:27:23+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ശുഭാംശു ബഹിരാകാശത്തേക്കു പറക്കുമ്പോൾ ആകാംക്ഷയുടെ മുൾമുനയിൽ അച്ഛനും അമ്മയും. ആ ദൃശ്യം ഇന്നലെ ഇന്ത്യയുടെ മനസ്സ് കീഴടക്കി.
വിക്ഷേപണം വിജയിച്ചപ്പോൾ അവരുടെ ആഹ്ളാദവും കാഴ്ചയായി. ശുഭാംശുവിന്റെ മാതാപിതാക്കളായ ശംഭുദയാൽ ശുക്ലയും ആശയും ലക്നൗവിൽ ശുഭാംശു പഠിച്ച സ്കൂളിലായിരുന്നു ആ നിമിഷം.\n\n\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T11:51:51+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഫ്ലോറിഡ ∙ ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട
ആക്സിയം –4 ദൗത്യം ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4.30ന് പേടകത്തിന്റെ ഡോക്കിങ് ആരംഭിക്കുമെന്നാണ് വിവരം.
പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലേക്ക് സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ അറിയിച്ചു.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "പഠിപ്പിസ്റ്റ്, കാമ്നയുടെ ഗുഞ്ചൻ: ലക്നൗവിൽനിന്ന് ആകാശത്തോളംചിറകുവിരിക്കുന്ന ശുഭാംശു", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T11:00:04+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "മകൻ തന്നെപ്പോലെ സർക്കാർ ഉദ്യോഗസ്ഥനാകണമെന്നായിരുന്നു പിതാവ് ശംഭു ദയാൽ ശർമയ്ക്ക് ആഗ്രഹം. ശംഭുവിന്റെയും വീട്ടമ്മ ആശ ശുക്ലയുടെയും മകനായി യുപിയിലെ ലക്നൗവിലുള്ള ത്രിവേണി നഗറിലാണു ശുഭാംശു ജനിച്ചത്.
എന്നാൽ, പയ്യന്റെ സ്വപ്നങ്ങൾ സർക്കാർ ഓഫിസിലെ ഡെസ്കുകൾക്കും ഫയലുകൾക്കുമപ്പുറം ആകാശത്തോളമായിരുന്നു. സൈനികനാകാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
എന്നാൽ, ഈ സ്വപ്നം വീട്ടുകാരോടൊന്നും പറഞ്ഞിരുന്നില്ല. ഇതേപ്പറ്റി സഹോദരി പറയുന്ന ഒരു കഥയുണ്ട്.\n\n\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T10:38:00+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "മനുഷ്യരില്ലാത്ത ആദ്യ ഗഗൻയാൻ ദൗത്യം ഈ വർഷം അവസാനം നടക്കും.
അടുത്തവർഷം സമാനമായ 2 ദൗത്യങ്ങൾ കൂടി നടക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T09:47:56+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇന്ത്യ സ്വന്തം നിലയ്ക്ക് യാത്രികരെ ബഹിരാകാശത്തെത്തിക്കുന്ന ഗഗൻയാൻ ദൗത്യം കുതിച്ചുയരാൻ ഇനി കേവലം 2 വർഷം. ഐഎസ്ആർഒയുടെ പദ്ധതി അനുസരിച്ച് 2027ൽ ഇന്ത്യ ബഹിരാകാശത്തു മനുഷ്യനെയെത്തിക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "വിഭവസമൃദ്ധം ശുക്ലയുടെ ബഹിരാകാശ ഭക്ഷണം; പുലാവ്, കാരറ്റ് ഹൽവ, പരിപ്പുകറി, മാമ്പഴ ജ്യൂസ്", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T09:46:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "പണ്ട് രാകേഷ് ശർമ ബഹിരാകാശത്തു പോയപ്പോൾ കഴിച്ചത് ന്യുട്രീഷ്യൻ ബാറുകളായിരുന്നു.
എന്നാൽ, ഇതല്ല ശുഭാംശു ശുക്ലയ്ക്ക് ലഭിക്കുക. നാസ നിർണയിച്ചിട്ടുള്ള രാജ്യാന്തര ഭക്ഷണ മെനുവിനു പുറമേ മൈസൂരുവിലെ ഡിഫൻസ് ഫുഡ് റിസർച് ലബോറട്ടറി (ഡിഎഫ്ആർഎൽ) വികസിപ്പിച്ച പുലാവും കാരറ്റ് ഹൽവയും പരിപ്പു കറിയും (മുങ് ദാൽ), മാമ്പഴ ജ്യൂസുമൊക്കെ രുചിക്കാനാകും.\n\n\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ആക്സിയം 4 ഇന്ന് ബഹിരാകാശ നിലയത്തിലെത്തും; വൈകിട്ട് 4.30ന് ഡോക്കിങ് ആരംഭിക്കും", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T09:01:28+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആകെ വിക്ഷേപണ ചെലവ് – 6.975 കോടി യുഎസ് ഡോളർ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മടക്കയാത്ര എപ്പോൾ?", "url" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html", "datePublished" : "2025-06-26T08:52:48+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "∙ ജൂലൈ 10നോ ശേഷമോ നടക്കുമെന്നു പ്രതീക്ഷ.\n\n∙ ഡ്രാഡൺ പേടകം ബഹിരാകാശനിലയത്തിൽനിന്നു വേർപെട്ടു യാത്ര തുടങ്ങും.
16 മണിക്കൂർ വരെ യാത്ര നീളാം.\n∙ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്ന പേടകം പിന്നീട് പാരഷൂട്ടിന്റെ സഹായത്തോടെ താഴെയിറങ്ങും.\n∙ അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ പേടകം വീഴും. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/26/axiom-mission-4-docking-shubhanshu-shukla-live.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/3/axiom-4-shubanshu-shukla.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]