
സിപിഎമ്മും കെ.രാധാകൃഷ്ണനും എ.സി.മൊയ്തീനും പ്രതികൾ: കരുവന്നൂരിൽ പാർട്ടിയെ കുരുക്കി ഇ.ഡി കുറ്റപത്രം
കൊച്ചി∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്തിമ കുറ്റപത്രം സമർപ്പിച്ചു. അനധികൃതമായി ലോൺ തരപ്പെടുത്തിയവർ ഉൾപ്പെടെ 83 പേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്.
കലൂർ പിഎംഎൽഎ കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്.
Latest News
കേസിൽ സിപിഎം പാർട്ടി 68–ാം പ്രതിയാണ്.
ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ 70-ാം പ്രതിയും കുന്നംകുളം എംഎൽഎ എ.സി.മൊയ്തീൻ 67-ാം പ്രതിയുമാണ്. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ മധു അമ്പലപുരം 64-ാം പ്രതിയാണ്.
സിപിഎം മുൻ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് 69-ാം പ്രതി. പ്രതികളിൽ നിന്ന് 128 കോടി രൂപ ഇ.ഡി കണ്ടുകെട്ടിയതായും കുറ്റപത്രത്തിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]