

സി പി ഐ പാലപ്ര ബ്രാഞ്ച് അംഗം ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി
പാറത്തോട് : സി പി ഐ പാലപ്ര ബ്രാഞ്ച് അംഗവും കാഞ്ഞിരപ്പള്ളി താലൂക്കിലെ ആദ്യകാല എ ഐ ടി യു സി ടിംബർ തൊഴിലാളി യൂണിയൻ അംഗവുമായിരുന്ന ഉറുമ്പിക്കുന്നേൽ ഒ കെ ഭാസ്കരൻ നിര്യാതനായി.
ഭാര്യ : തങ്കമ്മ ,മക്കൾ, ഒ ബി ബിജു , ഒ ബി ബിനീഷ് , മരുമക്കൾ , ഉഷ ബിജു (മുരിക്കാശ്ശേരി ) , രഞ്ജു ബിനീഷ് ( ചിറ്റടി )
സംസ്കാരം നാളെ (26 /5 /2024 ഞായറാഴ്ച ) ഉച്ചകഴിഞ്ഞ് 2 മണിക്ക് പാലപ്ര ടോപ്പിൽ സഹോദരൻ ഒ കെ സോമന്റെ വീട്ടുവളപ്പിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |