
മാസാമാസം ഇഷ്ടമുള്ള തുക നിക്ഷേപിച്ച് സമ്പാദ്യം വളർത്താനുള്ള മാർഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്. ഇതു വരെ മറ്റു മാർഗങ്ങളൊന്നും പരീക്ഷിക്കാത്ത, തുടക്കക്കാരായ നിക്ഷേപകർക്ക് ധൈര്യമായി നിക്ഷേപിച്ചു തുടങ്ങാവുന്ന ഒരു മാർഗം കൂടിയാണിത്.
ഇന്ത്യയിലെ മിക്ക ബാങ്കുകൾക്കും 6 മാസം മുതൽ 10 വർഷം വരെ കാലാവധിയിൽ റെക്കറിംഗ് ഡിപ്പോസിറ്റ് സ്കീമുകളുമുണ്ട്. ജൂനിയർ ആർഡി, സീനിയർ സിറ്റിസൺ ആർഡി, എൻആർഒ ആർഡി, സ്പെഷ്യൽ ആർഡി എന്നിങ്ങനെ വിവിധ തരം റിക്കറിംഗ് ഡിപ്പോസിറ്റ് സ്കീമുകളുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]