

തലയിലൂടെ ബസ്കയറി മൈതാനത്ത് ഉറങ്ങി കിടന്ന യുവാവ് മരിച്ചു
കൊല്ലം: തലയിലൂടെ ബസ്കയറി മൈതാനത്ത് ഉറങ്ങി കിടന്ന യുവാവ് മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കേതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന് രാജീവ് (25) ആണ് മരിച്ചത്.
ചൊവാഴ്ച്ച പുലർച്ചെ ഒരു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഉത്സവപരിപാടിക്കൾ നടക്കവേ സമീപത്തുള്ള മൈതാനത്ത് രാജീവ് ഉറങ്ങുകയായിരുന്നു അപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടർന്ന് ബസ് ഡ്രൈവറിനെതിരെ പോലീസ് നടപടിയെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |