

കരിപ്പാൽ വീട്ടിൽ അന്നമ്മ സ്കറിയ നിര്യാതയായി
വാകത്താനം: കരിപ്പാൽ വീട്ടിൽ പരേതനായ യോഹന്നാൻ സ്കറിയയുടെ ഭാര്യ അന്നമ്മ സ്കറിയ(94)നിര്യാതയായി.
സംസ്കാരം നാളെ 26 – 02 – 2024 തിങ്കൾ 11 മണിക്ക് പരിയാരം സെന്റ് തോമസ് ഓർത്തഡോൿസ് ചർച്ച സെമിത്തേരിയിൽ.
മക്കൾ: യോഹന്നാൻ കെ.എസ് (റിട്ട: ട്രെഷറി ഉദ്യോഗസ്ഥൻ ),ചെറിയാൻ സ്കറിയ (റിട്ട: സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ) മരുമക്കൾ സൂസമ്മ ജോൺ, ലിസി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |