ഒട്ടാവ: ഇക്കൊല്ലം 4,37,000 സ്റ്റുഡന്റ് പെർമിറ്റുകളേ അനുവദിക്കൂ എന്ന് കാനഡ. 2024ൽ അനുവദിച്ച വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തേക്കാൾ 10 ശതമാനം കുറവാണിത്. കുടിയേറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ വർഷം തന്നെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം കാനഡ കുറച്ചു തുടങ്ങിയിരുന്നു.