ആറ് സിനിമകളാണ് എംടി സംവിധാനം ചെയ്തത്. രണ്ട് ഡോക്യുമെന്ററികളും
എംടിയുടെ സംവിധാന അരങ്ങേറ്റം. മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍
സ്വന്തം ചെറുകഥയെ ആസ്പദമാക്കി എംടി ഒരുക്കിയ ചിത്രം
സ്വന്തം ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമ. നായകന് സുകുമാരന്‍
സ്വന്തം നോവലില്‍ നിന്ന് അതേ പേരില്‍ സിനിമ
മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാര്‍ഡുകള്‍
മോഹിനിയാട്ടം (1977), തകഴി (1998) എന്നിങ്ങനെയാണ് എംടി സംവിധാനം ചെയ്ത രണ്ട് ഡോക്യുമെന്ററികള്‍
എം ടി അവസാനമായി സംവിധാനം ചെയ്ത ചിത്രം. പുതിയ തലമുറയ്ക്കിടയിലും പ്രിയങ്കരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]