മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ ജേഷ്ഠനെ അനുജൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്.
സംഭവത്തില്‍ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്.
പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

